ജീവിതമാകുന്ന വൃക്ഷത്തിലെ ഇലകളെല്ലാം കൊഴിയുകയാണ് ....ഇനിയും എത്ര ഇലകള്‍ ബാക്കി ....??? ഇനിയും എത്ര നാള്‍ കൂടി ...????ഇനിയും തളിര്കുമോ ഈ മരം ....???ഇനിയും ജന്മങ്ങള്‍ ഉണ്ടോ ..??? എന്നാണ് ഇത് അഗ്നി യുമായ് അലിഞ്ഞു ചേരുന്നത് ....???
Subscribe to:
Post Comments (Atom)

No comments:
Post a Comment