ഒരു പുലര്‍കാല വേളയില്‍ ഞാന്‍ തപസില്‍ നിന്നുണര്‍ന്ന ഒരു പൂബാട യായ്യി മാറി .....ഓരോ പൂവിലും പുല്ല്പടര്‍പിലും പാറി നടന്നു ....പൂവിന്‍ ഇതളില്‍ മുഖ മമര്‍ത്തി തേന്‍ നുകര്‍ന്ന് രസിച്ചു .... എന്ന്‍ കുഞ്ഞി ചിറകുകള്‍ വിടര്‍ത്തി ആകാശ തറയില്‍ പാറി പറന്നു ... ഇളം തെന്നലിനോട് കുശലം ചൊല്ലി ... അന്ന് ഞാന്‍ ആനദ നൃത്തമാടി ... എന്ന്‍ മനം ആനദ നൃത്തമാടി ......Sunday, November 16, 2008
ഒരുനാള്‍ .....
ഒരു പുലര്‍കാല വേളയില്‍ ഞാന്‍ തപസില്‍ നിന്നുണര്‍ന്ന ഒരു പൂബാട യായ്യി മാറി .....ഓരോ പൂവിലും പുല്ല്പടര്‍പിലും പാറി നടന്നു ....പൂവിന്‍ ഇതളില്‍ മുഖ മമര്‍ത്തി തേന്‍ നുകര്‍ന്ന് രസിച്ചു .... എന്ന്‍ കുഞ്ഞി ചിറകുകള്‍ വിടര്‍ത്തി ആകാശ തറയില്‍ പാറി പറന്നു ... ഇളം തെന്നലിനോട് കുശലം ചൊല്ലി ... അന്ന് ഞാന്‍ ആനദ നൃത്തമാടി ... എന്ന്‍ മനം ആനദ നൃത്തമാടി ......
Subscribe to:
Post Comments (Atom)

No comments:
Post a Comment